കൊച്ചി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 16,20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു.
കോട്ടയം സ്വദേശി എൻ.വി. വിഘ്നേഷിന്റെ പരാതിയിൽ വെണ്ണല സ്കിൽസ്വേ എഡ്യുഹബ്ബ് നടത്തിപ്പുകാരായ ജിതിൻ ബാബു, നിതിൻ രാജ്, സിമിൽ ആന്റണി എന്നിവർക്കെതിരേയാണ് കേസെടുത്തത്.